22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 6–12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് ഡിസിജിഎയുടെ അനുമതി
Kerala

6–12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് ഡിസിജിഎയുടെ അനുമതി

6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഎ) അനുമതി നൽകി. നിലവിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിനാണ് പ്രധാനമായി നൽകുന്നത്. അനുമതി നല്‍കാന്‍ വിദഗ്ധ സമിതി വെള്ളിയാഴ്ചയാണ് ശുപാര്‍ശ ചെയ്തത്. പരീക്ഷണത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വിദഗ്ധ സമിതി തേടിയിരുന്നു. നേരത്തേ 6 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് കോർബെ വാക്സീൻ നൽകാനും സമിതി ശുപാർശ ചെയ്തിരുന്നു.

Related posts

കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു.*

Aswathi Kottiyoor

മരുന്നു നിരോധിച്ചുകളയും, കഴിച്ചു കഴിഞ്ഞശേഷം; മോശം മരുന്നു തിന്നാൻ മലയാളിക്ക് വിധി

Aswathi Kottiyoor

370 ഗ്രാമ പഞ്ചായത്ത്, 30 നഗരസഭാ പ്രദേശങ്ങൾ പൊതുസ്ഥല മാലിന്യ രഹിതമാകുന്നു

Aswathi Kottiyoor
WordPress Image Lightbox