23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു*
Kerala

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു*


പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.

കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.

Related posts

കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്.

Aswathi Kottiyoor

*റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം; ദുരൂഹതകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്.*

Aswathi Kottiyoor

ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിനെ സമാശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വീട്ടിലെത്തി

Aswathi Kottiyoor
WordPress Image Lightbox