24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.
Kerala

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​ക്ക​ടു​ത്ത് കൈ​ത​പൊ​യി​ലി​ൽ വെ​ച്ചാ​ണ് ബ​സ് ലോ​റി​യു​ടെ പി​റ​കി​ൽ ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ലോ​റി ബ്രേ​ക്ക് ഇ​ട്ട​പ്പോ​ൾ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്വി​ഫ്റ്റ് ബ​സ് ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നു.

Related posts

ഞാ​യ​റാ​ഴ്ച മ​ദ്യ​വി​ൽ​പ​ന ഉ​ണ്ടാ​കി​ല്ല; സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് അ​വ​ധി​യെ​ന്ന് ബെ​വ്കോ

Aswathi Kottiyoor

കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഇനി ഓൺലൈനില്‍

Aswathi Kottiyoor

സംസ്ഥാനത്ത് സ്ത്രീസുരക്ഷ കടലാസിൽ; നിർഭയ ആപ്പിലും പരാതിപ്രളയം

Aswathi Kottiyoor
WordPress Image Lightbox