24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യം
Kerala

കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യം

മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. 21-ാം തീയതി (വ്യാഴാഴ്ച) മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ അറിയിച്ചു.

Related posts

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

Aswathi Kottiyoor

റോഡ് പണികളേക്കുറിച്ച് തത്സമയ വിവരങ്ങള്‍; വകുപ്പിന്‍റെ പ്രവർത്തനം ഇനി മന്ത്രിയുടെ വിരല്‍ത്തുമ്പില്‍

Aswathi Kottiyoor

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്ക​ര​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox