25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Kerala

രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 66 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

പ്ര​തി​ദി​ന പോ​സ്റ്റി​റ്റി​വി​റ്റി നി​ര​ക്ക് 0.49 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ 34 മ​ര​ണ​വും കേ​ര​ള​ത്തി​ലാ​ണ്. നി​ല​വി​ൽ 12,340 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​ത്. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ‌​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

Related posts

സിൽവർ ലൈൻ: മുഖ്യമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടുന്നു

Aswathi Kottiyoor

മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനയുടെ 5 തോക്കുകൾ കസ്റ്റഡിയിലെടുത്തു.*

Aswathi Kottiyoor

തകർന്ന റോഡ് ഉടൻ നന്നാക്കണം….വെൽഫയർ പാർട്ടി….

Aswathi Kottiyoor
WordPress Image Lightbox