27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ധന – പാചകവാതക വിലവർധന; എൽഡിഎഫ്‌ പ്രതിഷേധം വിജയിപ്പിക്കുക: ഇ പി ജയരാജൻ
Kerala

ഇന്ധന – പാചകവാതക വിലവർധന; എൽഡിഎഫ്‌ പ്രതിഷേധം വിജയിപ്പിക്കുക: ഇ പി ജയരാജൻ

കേന്ദ്ര അവഗണനയിലും പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ധനയിലും പാചകവാതകത്തിന്റെ വിലവര്‍ധനയിലും പ്രതിഷേധച്ച്‌ ഏപ്രില്‍ 21 ന്‌ ഏരിയാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 251 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതാണ്‌. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്നും കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

Related posts

ഐ​സി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.38 ശ​ത​മാ​നം വി​ജ​യം

Aswathi Kottiyoor

അഴീക്കല്‍ തുറമുഖ വികസനം: നിയമസഭാ സമിതിയംഗങ്ങള്‍ തുറമുഖം സന്ദര്‍ശിച്ചു

Aswathi Kottiyoor

സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോടിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox