24.6 C
Iritty, IN
June 2, 2024
  • Home
  • Kottiyoor
  • ആരോഗ്യവകുപ്പ് പരിശോധന നടത്തി
Kottiyoor

ആരോഗ്യവകുപ്പ് പരിശോധന നടത്തി

കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ചുരം, അമ്പായത്തോട് എന്നിവിടങ്ങളില്‍ ഹോട്ടല്‍ ,ടീഷോപ് ബേക്കറി എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.ഹാഷിം, ടി.എ ഷാഹിന, പി.കെ സുരഭി, ഭാഗ്യശ്രീ എന്നിവരടങ്ങിയ ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Related posts

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

Aswathi Kottiyoor

വനാതിർത്തിയിലെ ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമ്മാണം നടത്തിയ മൂന്നുപേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor

സുരക്ഷിത കൊട്ടിയൂർ ; സി സി ടി വി ക്യാമറ നാടിന് സമർപ്പണവും, പൊതു സമ്മേളനവും, കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലും

admin
WordPress Image Lightbox