25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു
Peravoor

സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു

യംഗ് മെൻസ് ക്രിക്കറ്റ് ക്ലബ് കൂത്തുപറമ്പിനെ ആഭിമുഖ്യത്തിൽ നടക്കുന്ന
സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ്
ക്യാമ്പിൻ്റെ 5 ാം സീസണിൻ്റെ ഭാഗമായി ക്യാമ്പിലെ കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു . 18 ഏപ്രിൽ 2022 കെ എച്ച് എസ് എസ് ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ എം ധനജ്ഞയൻ (മുൻ CDCA ഡിസ്ട്രിക്റ്റ് ട്രെഷറർ വൈസ് പ്രസിഡണ്ട് ,KCA മെമ്പർ ) മുഖ്യാതിഥിയായി വൈ എം സി സി വൈസ് പ്രസിഡണ്ട് രാജീവൻ മാറോളി അധ്യക്ഷനായി
ജയിംസ് അബ്രഹാം, (BCCI – A ലെവൽ കോച്ച്), പി ദീപക് കുമാർ പ്രദീപൻ , പ്രജേഷ് ടി ,ശ്രുതി ദീപക് തുടങ്ങിയവർ സംസാരിച്ചു

Related posts

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor

കുടിവെള്ളമില്ലാതെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തില്‍.

Aswathi Kottiyoor

ഇരിട്ടി ഉപജില്ലാ കലോത്സവം ; ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെന്റ് ജോൺസ് യൂ.പി.സ്കൂളിന് ഇരട്ട കിരീടം.

Aswathi Kottiyoor
WordPress Image Lightbox