24.2 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വം: അ​വ​ലു​മാ​യി സ്ഥാ​നി​ക​ര്‍ ഇ​ന്ന് പു​റ​പ്പെ​ടും
Kottiyoor

കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വം: അ​വ​ലു​മാ​യി സ്ഥാ​നി​ക​ര്‍ ഇ​ന്ന് പു​റ​പ്പെ​ടും

ഇ​രി​ട്ടി: കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വം പ്ര​ക്കൂ​ഴം നാ​ളി​ല്‍ കൊ​ട്ടി​യൂ​ര്‍ പെ​രു​മാ​ളി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന അ​വ​ല്‍ ത​യാ​റാ​കു​ന്നു. ഇ​ടി​ച്ചെ​ടു​ത്ത അ​വ​ലു​മാ​യി സ്ഥാ​നി​ക​ര്‍ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ൽ​ന​ട​യാ​യി കൊ​ട്ടി​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും.
പു​ല്ലാ​ഞ്ഞോ​ട് ന​ര​ഹ​രി​പ​റ​മ്പ് ന​ര​സിം​ഹ​മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നാ​ണ് അ​വ​ല്‍ ത​യാ​റാ​ക്കു​ന്ന​ത്. കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ നാ​ള്‍​കു​റി​ക്ക​ല്‍ ച​ട​ങ്ങാ​യ പ്ര​ക്കൂ​ഴ​ത്തി​ന് പെ​രു​മാ​ളി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​യാ​ണ് അ​വ​ല്‍ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി ഇ​ത് 29-ാം വ​ര്‍​ഷ​മാ​ണ് കൊ​ട്ടി​യൂ​രി​ലേ​ക്ക് അ​വ​ല്‍ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. പ​ത്തു​ദി​വ​സം വ്ര​തം​നോ​റ്റ് 11ഓ​ളം അ​മ്മ​മാ​രാ​ണ് മൂ​ന്നു ദി​വ​സ​ത്തെ അ​ധ്വാ​ന​ത്തി​ലൂ​ടെ അ​വ​ല്‍ ഉ​ണ്ടാ​ക്കു​ന്ന​ത്.
പു​ഴു​ങ്ങി​യെ​ടു​ത്ത നെ​ല്ല് വ​റു​ത്ത് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ ഇ​ടി​ച്ചെ​ടു​ത്താ​ണ് നി​വേ​ദി​ക്കാ​ൻ കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. പ്ര​ക്കൂ​ഴം നാ​ള്‍ ത​ലേ​ന്ന് ന​ര​ഹ​രി​പ​റ​മ്പ് ക്ഷേ​ത്ര മ​ണ്ഡ​പ​ത്തി​ല്‍​നി​ന്ന് അ​ള​ന്നെ​ടു​ത്ത അ​വ​ലു​മാ​യി സ്ഥാ​നി​ക​ര്‍ കൊ​ട്ടി​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. 46 സേ​റ് നെ​ല്ല് കു​ത്തി​യെ​ടു​ത്ത് അ​തി​ൽ​നി​ന്നു 23 സേ​റ് അ​വ​ലാ​ണ് കൊ​ട്ടി​യൂ​രി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ക.
കാ​പ്പാ​ട​ൻ ജാ​ന​കി​യ​മ്മ, കാ​പ്പാ​ട​ൻ സ​ര​സ്വ​തി, ക​ണ്ടം​ചി​റ ജാ​ന​കി​യ​മ്മ, കെ. ​ഓ​മ​ന, പി.​ജി. ധ​ന​ല​ക്ഷ​മി, കെ. ​പ​ത്മി​നി, ഇ.​കെ. മാ​ധ​വി, എം.​കെ. രാ​ധ, പി. ​വി​ലാ​സി​നി, പി. ​വ​ന​ജ, എം.​പി. പു​ഷ്‌​പ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ല്ലി​ടി​ച്ച് അ​വ​ലു​ണ്ടാ​ക്കു​ന്ന​ത്.

Related posts

ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കജാക്ഷി മാരിപുറത്തിന് ആദരവ് നൽകി.

Aswathi Kottiyoor

കനത്ത മഴയിലും കാറ്റിലും കൊയ്യാനായ നെല്‍ കൃഷി നശിച്ചു

Aswathi Kottiyoor

തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍…………….

Aswathi Kottiyoor
WordPress Image Lightbox