30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ആസാമില്‍ കനത്ത മഴ; 14 മരണം
Kerala

ആസാമില്‍ കനത്ത മഴ; 14 മരണം

ആസാമില്‍ ഇന്നലെ ഉണ്ടായ അതിശക്തമായ മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ 3 പേര്‍ കുട്ടികളാണ്.ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്.
12 ജില്ലകളിലെ 592 ഗ്രാമങ്ങളില്‍ മഴ കനത്ത നാശനഷ്ടം വിതച്ചതായും സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാറ്റില്‍ മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകള്‍ ഭാഗികമായും 840 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Related posts

കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം.

Aswathi Kottiyoor

കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റെജി ജോസഫിന്.

Aswathi Kottiyoor

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

Aswathi Kottiyoor
WordPress Image Lightbox