23.1 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണം
Kottiyoor

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണം

കൊട്ടിയൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പൊട്ടയില്‍, ഉഷ അശാക് കുമാര്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ മുടക്കി മൂന്ന് പേര്‍ക്കാണ് വീല്‍ ചെയര്‍ വിതരണം ചെയ്തത്.

Related posts

കൊട്ടിയൂരിൽ തീർഥാടക തിരക്ക്‌

Aswathi Kottiyoor

കൊട്ടിയൂർവൈശാഖോത്സവം; ഭക്തജനങ്ങളില്ലാതെ നെയ്യഭിഷേകം,ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

Aswathi Kottiyoor

വൈശാഖ മഹോത്സവം : റോഡ് തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി

Aswathi Kottiyoor
WordPress Image Lightbox