25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പുതുശ്ശേരിയിൽ ത്രേസ്യാമ്മ മാത്യു (80) അന്തരിച്ചു
Iritty

പുതുശ്ശേരിയിൽ ത്രേസ്യാമ്മ മാത്യു (80) അന്തരിച്ചു

ഇരിട്ടി: കിളിയന്തറ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക കിളിയന്തറ പുതുശ്ശേരിയിൽ ത്രേസ്യാമ്മ മാത്യു (80) അന്തരിച്ചു. ഭർത്താവ്: പി.എം. മാത്യു (റിട്ട. അധ്യാപകൻ, കിളിയന്തറ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ).
മക്കൾ: സിസി മാത്യു, സിബി മാത്യു (സോഫ്റ്റ് വെയർ എഞ്ചി.യു എസ് എ), സിമി മാത്യു (അധ്യാപിക ,സാംതോം ഹയർ സെക്കണ്ടറി സ്കൂൾ കൊളക്കാട്), സ്മിത മാത്യു (അധ്യാപിക,എടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ). മരുമക്കൾ: ടോമി, കൊച്ചുറാണി (യുഎസ്എ), ജോൺസൺ (മട്ടന്നൂർ കോ.ഓപ് റൂറൽ ബേങ്ക്), എം.ഡി. മനോജ് (അധ്യാപകൻ,അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ). സംസ്ക്കാരം പിന്നീട്.

Related posts

സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്

Aswathi Kottiyoor

സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും

Aswathi Kottiyoor

സഹോദരനും സഹോദരപത്‌നിക്കും പിന്നാലെ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox