25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മഴക്കെടുതി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Kerala

മഴക്കെടുതി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

വേനൽമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം. എൽ. എ ഏപ്രിൽ 12 ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പായം, ആറളം, അയ്യൻകുന്ന്, കേളകം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വ്യാപകമായ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടായിട്ടുണ്ട്.

ഇവർക്ക്‌ ആവശ്യമായ നഷ്ടപരിഹാരം അടിയന്തരമായി നൽകുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Related posts

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Aswathi Kottiyoor

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ഇ​ന്നും പ​ര​ക്കെ മ​ഴ​യ്ക്കു സാ​ധ്യ​ത.

Aswathi Kottiyoor
WordPress Image Lightbox