25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
Iritty

മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിൽ വരുന്ന 5 ഗുണഭോക്താക്കൾക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ സുരേഷ്, എ. കെ. രവീന്ദ്രൻ, പി. കെ. ബൽക്കീസ്, നഗരസഭാ സെക്രട്ടറി അഭിലാഷ്, ഐസിഡിഎസ് സൂപ്പർവൈസർ ജയമിനി തുടങ്ങിയവർ പങ്കെടുത്തു.

Related posts

ലെൻസ് ഫെഡ് കൺവെൻഷൻ

Aswathi Kottiyoor

കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ – കെ. സുധാകരൻ

Aswathi Kottiyoor

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി ഗ്രീ​ൻ​ലീ​ഫി​ന്‍റെ സ​ഹാ​യ​ഹ​സ്തം

Aswathi Kottiyoor
WordPress Image Lightbox