24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കുഞ്ഞിന്റെ മരണം ശ്വാസംമുട്ടി, കഴുത്തില്‍ കുരുക്കിന്റെ പാട്; അമ്മയെ ചോദ്യം ചെയ്യുന്നു.
Kerala

കുഞ്ഞിന്റെ മരണം ശ്വാസംമുട്ടി, കഴുത്തില്‍ കുരുക്കിന്റെ പാട്; അമ്മയെ ചോദ്യം ചെയ്യുന്നു.

എലപ്പുള്ളിയില്‍ മൂന്ന് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ പുലർച്ചെ കൊല്ലപ്പെട്ടത്.

കുട്ടിയുടെ മാതാവിനെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്യുകയാണ്. ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ എം.ഹക്കീം പറഞ്ഞു

Related posts

ഖാ​ർ​കീ​വി​ൽ റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണം; കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –

Aswathi Kottiyoor

നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും-മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox