• Home
  • Kerala
  • കോവിഡ്: പ്രതിദിന കണക്ക് ഇനിയില്ല
Kerala

കോവിഡ്: പ്രതിദിന കണക്ക് ഇനിയില്ല


തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രതിദിന കോവിഡ് കണക്കുകൾ പുറത്തുവിടുന്നതു സർക്കാർ അവസാനിപ്പിച്ചു. കേസുകൾ ഗണ്യമായി കുറയുകയും നിയന്ത്രണങ്ങളെല്ലാം നീക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ഇപ്പോഴും ദിവസം ഇരുനൂറിലേറെപ്പേർ പോസിറ്റീവ് ആകുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 2% മാത്രമാണ്. മരണങ്ങളുമില്ല.

അതേസമയം, രാജ്യത്തെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതു കേന്ദ്ര സർക്കാർ നിർത്തിയിട്ടില്ല. ഇന്നലെ രാജ്യത്താകെ 861 പേർ പോസിറ്റീവായി; 6 മരണം റിപ്പോർട്ട് ചെയ്തു. ടിപിആർ 0.32%.

Related posts

നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം 5ന്

Aswathi Kottiyoor

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

Aswathi Kottiyoor

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ദരടങ്ങിയ സംഘം പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox