25.9 C
Iritty, IN
July 7, 2024
  • Home
  • Kanichar
  • വിഷു വിപണന മേളയ്ക്ക് കണിച്ചാറിൽ തുടക്കമായി
Kanichar

വിഷു വിപണന മേളയ്ക്ക് കണിച്ചാറിൽ തുടക്കമായി

കുടുബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണന മേളയ്ക്ക് ഇന്ന് കണിച്ചാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് മേള ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്തിൽ ആദ്യ വിൽപന ഏറ്റുവാങ്ങി. വാർഡ് മെമ്പർ വിജി കാരുവേലിൽ സി. ഡി. എസ് ചെയർപേഴ്സൺ സനില മുളക്കേക്കുടി എന്നിവർ പങ്കെടുത്തു.

Related posts

വയോധികര്‍ക്കുള്ള കട്ടില്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം

Aswathi Kottiyoor

ചിത്രങ്ങൾ നിറഞ്ഞ് കണിച്ചാർ പഞ്ചായത്തോഫീസ്

Aswathi Kottiyoor

റോഡ് പ്രവർത്തി ; കണിച്ചാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Aswathi Kottiyoor
WordPress Image Lightbox