24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • എ​ന്‍റെ ജി​ല്ലാ മൊ​ബൈ​ൽ ആ​പ്പ് ഇ​നി ഐ​ഫോ​ണി​ലും
kannur

എ​ന്‍റെ ജി​ല്ലാ മൊ​ബൈ​ൽ ആ​പ്പ് ഇ​നി ഐ​ഫോ​ണി​ലും

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ വി​ര​ൽത്തുമ്പി​ൽ ല​ഭി​ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന ക​ണ്ണൂ​രി​ന്‍റെ എ​ന്‍റെ ജി​ല്ലാ മൊ​ബൈ​ൽ ആ​പ്പ് ഇ​നി ഐ​ഫോ​ണി​ലും ല​ഭി​ക്കും. ഇ​തി​നാ​യി ഐ ​ഒ എ​സ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി. ഇ​തു​വ​രെ ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണി​ൽ മാ​ത്ര​മാ​ണ് ഈ ​സേ​വ​നം ല​ഭി​ച്ചി​രു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ കു​റി​ച്ച​റി​യാ​നും ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ഈ ​ആ​പ് വ​ഴി സാ​ധി​ക്കും.ആ​പ് സ്റ്റോ​ർ, ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ എ​ന്നി​വ​യി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ആ​വ​ശ്യ​മു​ള്ള ജി​ല്ല തെ​ര​ഞ്ഞെ​ടു​ക്കാം. തു​ട​ർ​ന്ന് വ​രു​ന്ന പേ​ജി​ൽ വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്താ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഓ​ഫീ​സു​ക​ളു​ടെ പ​ട്ടി​ക ല​ഭി​ക്കും. ഓ​ഫീ​സ് ക്ലി​ക്ക് ചെ​യ്താ​ൽ ഇ ​മെ​യി​ൽ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും ല​ഭി​ക്കും. ഓ​ഫീ​സി​നെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ഓ​പ്ഷ​നു​മു​ണ്ട്. നി​ല​വി​ൽ 3106 ഓ​ഫീ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ല​ഭ്യ​മാ​കു​ന്ന റി​വ്യൂ​സ് സ​ബ് ക​ള​ക്ട​റും ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ അ​നുകു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തു​വ​ഴി പൊ​തു​ജ​ങ്ങ​ളു​ടെ എ​ല്ലാ റി​വ്യൂ​സി​നും മ​റു​പ​ടി ന​ൽ​കു​ന്നു. കൂ​ടു​ത​ൽ അ​റി​യാ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക. ഐ​ഒ​എ​സ് വേ​ർ​ഷ​ൻ: https://apps.apple.com/tt/app/entejilla/id1603821122?uo=2. ആ​ൻ​ഡ്രോ​യി​ഡ് വേ​ർ​ഷ​ൻ: https://play.google.com/store/apps/detailsid=org.nic.entejilla

Related posts

കൊ​ല​പാ​ത​കരാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തും: എം.​വി. ജ​യ​രാ​ജ​ന്‍

Aswathi Kottiyoor

ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ

Aswathi Kottiyoor

കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ

Aswathi Kottiyoor
WordPress Image Lightbox