23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
kannur

കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

കണ്ണൂർ മാട്ടൂലിലെ പള്ളിവളപ്പിൽ പരേതനായ മുസ്തഫ മാസ്റ്ററുടെ മകൻ മുഹമ്മദ്‌ അൻസാരി (44) ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം. മാതാവ്​: മറിയം. ഭാര്യ: മാട്ടൂൽ സ്വദേശിനി സമീറ. മക്കൾ: ഫർഹ, ഷംഹ. സഹോദരങ്ങൾ: നിസാർ, മുഹമ്മദ്‌ കുഞ്ഞ്, മൂസ, റസിയ, ഫർസാന. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Related posts

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും

Aswathi Kottiyoor

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യു​ടെ ആ​ന​ക​ൾ: കേ​ര​ള കോ​ൺ​ഗ്ര​സ് -ബി

Aswathi Kottiyoor

ടൂറിസം സർക്യൂട്ട്‌ റോഡ്‌ വികസനം ജില്ലാ പഞ്ചായത്തിന്റെ

Aswathi Kottiyoor
WordPress Image Lightbox