24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • -ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ
Peravoor

-ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ

പേരാവൂർ : തുടർച്ചയായി ഉണ്ടാകുന്ന പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ജില്ലാ കൗൺസിൽ അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.പി പ്രദീപൻ, എം രാധാകൃഷ്ണൻ, വി ഗീത,പി കെ സന്തോഷ്‌ എം സുകേഷ് നേതൃത്വം നൽകി.

Related posts

തിരെഞ്ഞടുപ്പ് ഹരിതാഭമാക്കാൻ : ഹരിത കർമ്മസേന……….

Aswathi Kottiyoor

പേരാവൂർ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

Aswathi Kottiyoor

പൂവത്താർ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം ;മഹേഷ് കക്കത്ത്

Aswathi Kottiyoor
WordPress Image Lightbox