23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ
Peravoor

പേരാവൂർ കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ

പേരാവൂർ:കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ നടത്തി.ഇബ്രാഹിം സനൂസി, പേരാവൂർ മഹല്ല് പ്രസിഡൻറ് യു. വി.റഹീം, പുതുശേരിയിലെ പൗരപ്രമുഖരായ മണക്കടവൻ രാഘവൻ, കുന്നപ്പാടി വാസു, പാലോറാൻ ശശി, മട്ടാങ്കോട്ട് രജീഷ്,തെയ്യമ്പാടി രാജു തുടങ്ങിയവർ സംബന്ധിച്ചു.

അരിപ്പയിൽ മജീദ് ,പൂക്കോത്ത് അബൂബക്കർ,എം.മൂസഹാജി,വി. കെ.മുനീർ,സിദ്ദീഖ്,ഷഫീഖ്, സി.മായിൻ എന്നിവർ നേതൃത്വം നല്കി.അബു ഖാലിദ് മസ്ജിദിൻ്റെ അയൽവാസിയും പേരാവൂരിലെ മത്സ്യ വ്യാപാരിയുമായ പടിക്കൽ ബാബുവാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ നല്കിയത്.

Related posts

പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Aswathi Kottiyoor

ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം

Aswathi Kottiyoor

കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox