27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വൃക്ക മാറ്റിവെക്കാന്‍ ധനസഹായം ചോദിച്ച്‌ എത്തിയ ആള്‍ക്ക് സ്വന്തം വൃക്ക തന്നെ നല്‍കി ഷൈജു
Kerala

വൃക്ക മാറ്റിവെക്കാന്‍ ധനസഹായം ചോദിച്ച്‌ എത്തിയ ആള്‍ക്ക് സ്വന്തം വൃക്ക തന്നെ നല്‍കി ഷൈജു

തൃശ്ശൂര്‍: വൃക്ക മാറ്റിവെക്കാന്‍ ധനസഹായം ചോദിച്ച്‌ എത്തിയ ആള്‍ക്ക് സ്വന്തം വൃക്ക തന്നെ നല്‍കി തൃശ്ശൂര്‍ പള്ള് സ്വദേശി 43കാരനായ ഷൈജു.
അന്തിക്കാട് സ്വദേശിയായ സുമേഷാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ധനസഹായം ആവശ്യപ്പെട്ട് പലരെയും സമീപിച്ച കൂട്ടത്തിൽ മാസങ്ങൾക്ക് മുൻപ് ഷൈജുവിന്റെ അരികിലും എത്തിയത്.അങ്ങനെയാണ് വൃക്ക നല്‍കാന്‍ ഷൈജു തയ്യാറായത്.പരിശോധനയിൽ ഇരുകൂട്ടരുടെയും വൃക്കകൾ തമ്മിൽ യോജിക്കുമെന്നറിഞ്ഞതോടെ ഫിക്സ് ചെയ്യുകയായിരുന്നു.വരുന്ന തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ.

Related posts

മൂല്യവർധിത ഉൽ‌പന്നങ്ങളിലൂടെ കാർഷികമുന്നേറ്റം ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

Aswathi Kottiyoor

സ്വകാര്യ വാഹനത്തിൽ ആർമി സ്റ്റിക്കർ! പിടിവീഴുമെന്ന് ആർടിഒ

Aswathi Kottiyoor
WordPress Image Lightbox