24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വാഹനാപകടം: കാക്കയങ്ങാട് സ്വദേശി മരിച്ചു
kannur

വാഹനാപകടം: കാക്കയങ്ങാട് സ്വദേശി മരിച്ചു

ഇന്നലെ രാത്രി കോഴിക്കോട് ഉണ്ടായ വാഹനപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ സനില ദമ്പതികളുടെ മകൻ സോബിത്ത് (23) ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ വച്ചാണ് അപകടം. സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്

Related posts

ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു

Aswathi Kottiyoor

പു​ന​ര്‍​ഗേ​ഹം: താക്കോൽ കൈമാറി

Aswathi Kottiyoor

ലോക്ഡൗൺ രണ്ടാം ദിവസം; ഇടറോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.

WordPress Image Lightbox