23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബ​​​സ് ചാ​​​ർ​​​ജ് വ​ർ​ധ​ന: നി​ര​ക്കു ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം
Kerala

ബ​​​സ് ചാ​​​ർ​​​ജ് വ​ർ​ധ​ന: നി​ര​ക്കു ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം

ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കു​​​രു​​​ക്കി​​​ലാ​​​യ സ​​​ർ​​​ക്കാ​​​ർ, വീ​​​ണ്ടും നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ചാ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ഫാ​​​സ്റ്റ് പ​​​സ​​​ഞ്ച​​​ർ മു​​​ത​​​ലു​​​ള്ള സൂ​​​പ്പ​​​ർ ക്ലാ​​​സ് ബ​​​സു​​​ക​​​ളി​​​ലെ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യി​​​ലെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും നി​​​യ​​​മ​​​ക്കു​​​രു​​​ക്കും ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള പു​​​തു​​​ക്കി​​​യ ചാ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​നാ​​​ണ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം. അ​​​വ്യ​​​ക്ത​​​ത ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. നേ​​​ര​​​ത്തെ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി​​​യ പ​​​ട്ടി​​​ക അ​​​നു​​​സ​​​രി​​​ച്ചു വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​സ് ചാ​​​ർ​​​ജു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റു​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​ർ​​​ന്നിരുന്നു.

Related posts

മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ ദേശീയപാതയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയിൽ പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്.

Aswathi Kottiyoor

റോഡപകടം: തുടർനടപടിക്ക് ഏകീകൃത മൊബൈൽ ആപ്.

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളം; യാത്രക്കാർ വർധിച്ചാൽ കൂടുതൽ അന്താരാഷ്ട്ര സർവിസ്

Aswathi Kottiyoor
WordPress Image Lightbox