23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം
Kerala

പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം

പരീക്ഷാഭവൻ മെയ് അഞ്ചിന് നടത്തുന്ന ഫയൽ അദാലത്തിന് മുന്നോടിയായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28 വരെ സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ പൊതുജനങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ഏപ്രിൽ 20 നകം jcpareeksha@gmail.com ൽ സമർപ്പിക്കണം. അപേക്ഷയിൽ ഫയൽ നമ്പർ വ്യക്തമായി രേഖപ്പെടുത്തണം. പരീക്ഷാഭവനിൽ തീർപ്പാക്കാതെ നിലനിൽക്കുന്ന ഫയലുകളിൽ മാത്രമാണ് പരാതികൾ സമർപ്പിക്കേണ്ടത്.

Related posts

ഖേലോ ഇന്ത്യ – യൂത്ത് ഗെയിംസ് – മെഡൽ കൊയ്ത്തുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി

Aswathi Kottiyoor

ബാലികയുടെ കൊലപാതകം; പ്രതിയെ കണ്ട് ആക്രോശിച്ച് അമ്മയും നാട്ടുകാരും

Aswathi Kottiyoor

ഒന്നരവർഷം ;ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം

Aswathi Kottiyoor
WordPress Image Lightbox