34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • പദ്ധതിവിഹിതം : 88.6% ചെലവിട്ട്‌ വിദ്യാഭ്യാസവകുപ്പ്‌ ; ചരിത്രനേട്ടമെന്ന് മന്ത്രി
Kerala

പദ്ധതിവിഹിതം : 88.6% ചെലവിട്ട്‌ വിദ്യാഭ്യാസവകുപ്പ്‌ ; ചരിത്രനേട്ടമെന്ന് മന്ത്രി

കോവിഡ് കാലത്തും പദ്ധതിവിഹിതത്തിന്റെ 88.6 ശതമാനവും ചെലവഴിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌. കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ച 925 കോടിയിൽ 819.53 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. 38 പദ്ധതിയിലായി 551 ഘടകത്തിന്‌ വിഹിതം മാറ്റിവച്ചു.
സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം മികച്ച നിലയിലാണ്‌ നടന്നത്‌. ഇത്‌ ചരിത്രനേട്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പദ്ധതി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

Related posts

കേരളത്തിലെ തെരുവുനായ് പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന്​ സുപ്രീംകോടതി

Aswathi Kottiyoor

വികസന പദ്ധതികളിൽ നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പ് നിർഭാഗ്യകരം: മുഖ്യമന്ത്രി

Aswathi Kottiyoor

കോ​ട്ട​യം ഷാ​ൻ വ​ധം: 16 പേ​ർ കൂ​ടി പി​ടി​യി​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഓ​ട്ടോ ക​ണ്ടെ​ത്തി

Aswathi Kottiyoor
WordPress Image Lightbox