24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീണ്ടും ചക്രവാതച്ചുഴി ന്യൂനമർദമാകുന്നു, മഴയ്ക്കു സാധ്യത
Kerala

വീണ്ടും ചക്രവാതച്ചുഴി ന്യൂനമർദമാകുന്നു, മഴയ്ക്കു സാധ്യത

ഏപ്രിൽ ഒൻപതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​ന് മു​ക​ളി​ലാ​യി ഇന്നു ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് ഇ​തു ന്യൂ​ന​മ​ര്‍​ദമാ​യി മാ​റും. ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​ന്ന​തി​ന്‍റെ ഫ​ല​മാ​യി തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അതേസമയം, സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്‌​തേ​ക്കും. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ മീ​റ്റ​ര്‍ വേ​ഗത്തി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Related posts

ആ​ഗോ​ള ടൂ​റി​സം രം​ഗ​ത്ത് ക​ണ്ണൂ​രി​നെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കും

Aswathi Kottiyoor

സി​ൽ​വ​ർ ലൈ​ന് പു​ന​ര​ധി​വാ​സ പാ​ക്കേ​ജാ​യി; വീ​ട്‌ ന​ഷ്‌​ട​മാ​കു​ന്ന​വ​ർ​ക്ക് 4.6 ല​ക്ഷം ന​ൽ​കും

Aswathi Kottiyoor

ബത്തേരിയിൽ വീണ്ടും കടുവയിറങ്ങി

Aswathi Kottiyoor
WordPress Image Lightbox