23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പേ​രാ​വൂ​രി​ൽ 12 ഇ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഗാ കോ​ച്ചിം​ഗ് ക്യാ​മ്പ്
Kerala

പേ​രാ​വൂ​രി​ൽ 12 ഇ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഗാ കോ​ച്ചിം​ഗ് ക്യാ​മ്പ്

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ സ്പാ​ർ​ക്ക് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​വൂ​രി​നെ ഒ​രു സ്പോ​ർ​ട്സ് ഹ​ബ്ബാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ണ്ടു മാ​സ​ത്തെ സൗ​ജ​ന്യ കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്നു. ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ (പെ​ൺ​കു​ട്ടി​ക​ൾ​ക്ക്), അ​ത്‌​ല​റ്റി​ക്സ്, വ​ടം​വ​ലി, ക​രാ​ട്ടെ, ത​യ്ക്വാ​ൺ​ഡോ, ഹോ​ക്കി, നീ​ന്ത​ൽ, അ​മ്പെ​യ്ത്ത്, നെ​റ്റ് ബോ​ൾ, വു​ഷു, ക​ബ​ഡി തു​ട​ങ്ങി​യ 12 ഇ​ന​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വി​ദ​ഗ്ധ പ​രി​ശീ​ല​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും.
ഏ​ഴി​നാ​ണ് കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​നാ​യി ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 ന് ​സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ്, സെ​ക്ര​ട്ട​റി ഷി​ജോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Related posts

തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Aswathi Kottiyoor

ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.

Aswathi Kottiyoor

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി; ഫീസടയ്ക്കാൻ പണമില്ലാത്ത വിഷമത്തിലെന്നു ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox