25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • 23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി
Kelakam

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

കേളകം: 23-ാം പാർട്ടി കോൺഗ്രസിന്റെ പ്രചരണത്തോടനുബന്ധിച്ച് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ വിളംബര റാലി നടത്തി. സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി ഷാജി, പേരാവൂർ ഏരിയ കമ്മിറ്റി അംഗം സി ടി അനിഷ്, മൈഥിലി രമണൻ, തങ്കമ്മ സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

Aswathi Kottiyoor

വ​ന്യ​ജീ​വി​ക​ൾ​ക്കു വി​ഹ​രി​ക്കാ​ൻ കാ​ടു​മൂ​ടി ഒ​രു റോ​ഡ്, ഭ​യ​ത്തോ​ടെ നാ​ട്ടു​കാ​ർ

Aswathi Kottiyoor

കേളകത്ത് രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻ കുട്ടി

Aswathi Kottiyoor
WordPress Image Lightbox