25.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
Kelakam

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ശാന്തിഗിരി: കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു. വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജീവന്‍ പാലുമ്മിയും എന്‍ഡോവ്‌മെന്റ് വിതരണം ശാന്തിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ.സന്തോഷ് ഒറവറന്തറയും നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ബി.ഗീതാദേവീ, ലിജോ ജോസഫ്, സിജു മുഞ്ഞനാട്ട്, ജിന്‍സി കാട്ടുപാലത്ത്, സെബാസ്റ്റ്യന്‍ കുപ്പക്കാട്ടില്‍, ബേബി കാക്കനാട്ട്, വിനായക്, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Related posts

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor

കേളകം ഇല്ലിമുക്കിൽ വാഹനാപകടം

Aswathi Kottiyoor

ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ

Aswathi Kottiyoor
WordPress Image Lightbox