27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 172 മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾകൂടി തു​​​റ​​​ക്കാ​​​മെ​​​ന്നു ബെ​​​വ്കോ
Kerala

172 മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾകൂടി തു​​​റ​​​ക്കാ​​​മെ​​​ന്നു ബെ​​​വ്കോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​ര​​​ക്കു കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 172 ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾകൂ​​​ടി തു​​​റ​​​ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, മ​​​ദ്യ​​​വ്യാ​​​പ​​​ന മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം വ്യാ​​​പ​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ര​​​യും പു​​​തി​​​യ ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​ത്കാ​​​ലം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ല.

പ​​​ക​​​രം, നേ​​​ര​​​ത്തെ പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പൂ​​​ട്ടി​​​യ 29 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്രീ​​​മി​​​യം ഔ​​​ട്ട്‌ലെറ്റു​​​ക​​​ളാ​​​ക്കി ഉ​​​യ​​​ർ​​​ത്തി ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Related posts

കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സ്ഥിതി- മുഖ്യമന്ത്രി

Aswathi Kottiyoor

ബാലികയുടെ കൊലപാതകം: ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു

Aswathi Kottiyoor

സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox