24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും
Kerala

റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും

യു​ക്രെ​യ്നി​ൽ സൈ​നി​ക നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് സെ​ർ​ജി ലാ​വ്‌​റോ​വ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

യു​ക്രൈ​നി​ലെ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന റ​ഷ്യ​ൻ നേ​താ​വാ​ണ് ലാ​വ്‌​റോ​വ്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ റ​ഷ്യ​യ്ക്കു​മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ലാ​വ്‌​റോ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

റ​ഷ്യ യു​ക്രെ​യ്നി​ൽ സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​തി​നെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ റ​ഷ്യ​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ റ​ഷ്യ​യെ ത​ള്ളാ​ത്ത നി​ല​പാ​ടാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​ത്.

Related posts

ക്യാമ്പയിൻ നടത്തും.

Aswathi Kottiyoor

ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.

Aswathi Kottiyoor

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

Aswathi Kottiyoor
WordPress Image Lightbox