25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം
Kerala

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സി​പി​ഐ മ​ന്ത്രി​മാ​രു​ടെ എ​തി​ർ​പ്പോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

എ​ന്നാ​ൽ, ബി​ല്ല് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വും യോ​ഗ​ത്തെ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ച്ച് വ​ഴ​ങ്ങി​യ സി​പി​ഐ മ​ന്ത്രി കെ. ​രാ​ജ​ൻ, ഇ​ക്കാ​ര്യ​ത്തി​ലു​ള്ള പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു പ​റ​ഞ്ഞു. പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​നും മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

Related posts

ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

Aswathi Kottiyoor

ചിക്കന്‍ വിലയില്‍ 50% വരെ ഇടിവ്; കര്‍ഷകര്‍ക്ക് ആശങ്ക

Aswathi Kottiyoor

സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനം: കോവിഡ് നിരക്ക് കുറയട്ടേയെന്ന് മന്ത്രി.

Aswathi Kottiyoor
WordPress Image Lightbox