27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.
Kerala Uncategorized

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും. ഏ​​​പ്രി​​​ൽ 26 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2005 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​ത്.

4,33,325 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി 2,005 ചീ​​​ഫ് സൂ​​​പ്ര​​​ണ്ടു​​​മാ​​​രെ​​​യും 4,015 ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് സൂ​​​പ്ര​​​ണ്ടു​​​മാ​​​രെ​​​യും 22,139 ഇ​​​ൻ​​​വി​​​ജി​​​ലേ​​​റ്റ​​​ർ​​​മാ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​രീ​​​ക്ഷ​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യും വി​​​ജി​​​ല​​​ൻ​​​സ് സ്ക്വാ​​​ഡു​​​ക​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​യി​​ൽ 389 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 31,332 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​ണു പ​​​രീ​​​ക്ഷ​​യെ​​​ഴു​​​തു​​​ന്ന​​​ത്.

Related posts

36 കോടി മൂല്യമുള്ള,തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസുമായി 6 മലയാളികൾ പിടിയിൽ!

Aswathi Kottiyoor

5 കിലോ ഗ്യാസിന്റെ വിപണനത്തിന് ഐ.ഒ.സിയുമായി കരാർ

Aswathi Kottiyoor

സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5; സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox