25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.
Kerala

പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.

പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി​ക​ളോ​ടെ​യാ​ണ് പു​തി​യ മ​ദ്യ​ന​യ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

പു​തി​യ മ​ദ്യ​ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഐ​ടി പാ​ർ​ക്കു​ക​ളി​ൽ ബാ​റു​ക​ളും പ​ബ്ബു​ക​ളും നി​ല​വി​ൽ വ​രും. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യു​ള്ള ഡ്രൈ ​ഡേ തു​ട​രും.

കൂ​ടു​ത​ൽ വി​ദേ​ശ​മ​ദ്യ ശാ​ല​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കും. ര​ണ്ടു മ​ദ്യ​ശാ​ല​ക​ൾ ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി കു​റ​യ്ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

10 വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള , മി​ക​ച്ച പേ​രു​ള്ള ഐ​ടി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​കും പ​ബ്ബ് ലൈ​സ​ൻ​സ് ന​ൽ​കു​ക. നി​ശ്ചി​ത വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഐ​ടി ക​മ്പ​നി​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ട്.

പബ്ബുക​ൾ ഐ​ടി പാ​ർ​ക്കി​നു​ള്ളി​ൽ ആ​കും. ഇ​വി​ടേ​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. പ​ബ്ബ് ന​ട​ത്തി​പ്പി​ന് ഐടി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ ഉ​പ​ക​രാ​ർ ന​ൽ​കാം.

Related posts

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ഇന്നു മുതൽ

Aswathi Kottiyoor

ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്

Aswathi Kottiyoor

തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox