25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൈദ്യുതി നിരക്ക് വര്‍ധന: തീരുമാനം 15 ന് ശേഷം
Kerala

വൈദ്യുതി നിരക്ക് വര്‍ധന: തീരുമാനം 15 ന് ശേഷം

വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഏപ്രില്‍ 15 ന് ശേഷം. യൂണിറ്റിന് ശരാശിര 70 പൈസ് വര്‍ധന വരുത്തണമെന്നാണ് ബോര്‍ഡ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നുത്. ഇത് സംബന്ധിച്ച് അടുത്ത മാസം നടക്കുന്ന തെളിവെടുപ്പിന് ശേഷം ഏപ്രില്‍ പകുതിയോടെ പ്രഖ്യാപനം ഉണ്ടാകും.

Related posts

വാട്സാപ്പിന് തകരാര്‍; സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല

Aswathi Kottiyoor

ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി

Aswathi Kottiyoor

വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല; ശനിയാഴ്ച പ്രവൃത്തിദിനം.

Aswathi Kottiyoor
WordPress Image Lightbox