25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദ്വിദിന ദേശീയ പണിമുടക്ക്; സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി
Kerala

ദ്വിദിന ദേശീയ പണിമുടക്ക്; സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി

നിടുംപൊയില്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകസംഘം പേരാവൂര്‍ ഏരിയാ പ്രസിഡന്റ് കെ.പി സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.വിജേഷ് അധ്യക്ഷനായി. സി.ഐ.ടി.യു നിടുംപൊയില്‍ മേഖലാ സെക്രട്ടറി കെ. പ്രിയന്‍, സി. പ്രഭാകരന്‍, പി.കെ ചന്ദ്രിക, പി.കെ ശൈല തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

Aswathi Kottiyoor

രാജ്യം ഭരിക്കുന്നത് പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികള്‍ – ഐസക്………

Aswathi Kottiyoor

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി.

Aswathi Kottiyoor
WordPress Image Lightbox