25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്‌​ട​റു​ടെ മുഖത്ത് തു​പ്പി​യ സം​ഭ​വം: 50 പേ​ർ​ക്കെ​തി​രെ കേ​സ്
Kerala

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്‌​ട​റു​ടെ മുഖത്ത് തു​പ്പി​യ സം​ഭ​വം: 50 പേ​ർ​ക്കെ​തി​രെ കേ​സ്

പാ​പ്പ​നം​കോ​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സമരാനുകൂലികൾ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യു​ന്ന 50 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ത​മ്പാ​നൂ​ർ സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​യ ബ​സ് പാ​പ്പ​നം​കോ​ട് വ​ച്ചാ​ണ് സ​മ​ര​ക്കാ​ർ ത​ട​ഞ്ഞ​ത്.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ടു. ആ​ക്രോ​ശി​ച്ചെ​ത്തി​യ സ​മ​ര​ക്കാ​ർ പോ​ലീ​സി​ന്‍റെ മു​ന്നി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ബ​സി​ലെ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. മുഖത്തേക്ക് തു​പ്പി​യെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​ണെ​ന്നും വാ​ട്സ്ആ​പ്പ് വ​ഴി ആ​ക്ര​മി​ക​ൾ വി​വ​രം മു​ൻ​കൂ​ട്ടി കൈ​മാ​റി​യെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.

Related posts

പതിനാലാം പഞ്ചവത്സരപദ്ധതി; വനിതാഘടക പദ്ധതി കാലികമായി നവീകരിക്കണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വ​മ​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ലെ​ത്തി

Aswathi Kottiyoor

വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷനും വ്യാപരിമിത്ര ഉദ്‌ഘാടനവും 19 ന്

Aswathi Kottiyoor
WordPress Image Lightbox