27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ചരമം – നാരായണി അമ്മ
Iritty

ചരമം – നാരായണി അമ്മ


ഇരിട്ടി: തില്ലങ്കേരി കാർക്കോട് കുറുങ്ങോടൻ നാരായണി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ നെല്ല്യോടൻ ഗോവിന്ദൻ നായർ. മക്കൾ : ലക്ഷ്മിക്കുട്ടി, ദേവകി (കോയമ്പത്തൂർ), രാഘവൻ, രോഹിണി, ദിവാകരൻ, അശോകൻ, നാരായണൻ (കോയമ്പത്തൂർ), ഗംഗാധരൻ (പൂന), ദാമോദരൻ (കോയമ്പത്തൂർ), സന്തോഷ് കുമാർ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ദാമോദരൻ, ആശാലത, രവീന്ദ്രൻ, പ്രസന്ന, സിന്ധു, നിഷ, സിന്ധു, റീജ, സൗമ്യ,പരേതരായ ഗോപിനാഥൻ, ഓമന. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ .

Related posts

നടപ്പാല നിർമ്മാണത്തിൽ അഴിമതി; വിജിലൻസ് കേസെടുത്തു

Aswathi Kottiyoor

ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി ; 3 പേർ ട്രാക്കിൽ മരിച്ച നിലയിൽ

Aswathi Kottiyoor

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

WordPress Image Lightbox