24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്വര്‍ണവില കുറഞ്ഞു*
Kerala

സ്വര്‍ണവില കുറഞ്ഞു*


സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 38360 രൂപയാണ്.അതേസമയം അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണക്കടകള്‍ തുറന്നിട്ടില്ല. അതിനാല്‍ വില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നാണ് സ്വര്‍ണക്കട ഉടമകള്‍ പറയുന്നത്.

Related posts

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധി ദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെ മാത്രം.

Aswathi Kottiyoor

ഭാ​ര​ത് സീ​രീ​സ് വ​രു​ന്നു ; വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

കണ്ണൂർ വിമാനത്താവള വികസനം വേഗത്തിലാക്കണം: ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox