28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇനി ‘താഴ്‌മയായി അപേക്ഷിക്കേണ്ട’: വാചകം ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌
Kerala

ഇനി ‘താഴ്‌മയായി അപേക്ഷിക്കേണ്ട’: വാചകം ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌

സംസ്ഥാന സർക്കാരിന്‌ നൽകുന്ന അപേക്ഷകളിൽ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ എന്ന വാചകം ഒഴിവാക്കണമെന്ന്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌.

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ അപേക്ഷകളിൽ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗം ഒഴിവാക്കി പകരം അപേക്ഷിക്കുന്നു/അഭ്യർഥിക്കുന്നു എന്ന്‌ ഉപയോഗിക്കാൻ വകുപ്പ്‌ തലവൻമാർക്ക്‌ നിർദേശം നൽകാനും ഉത്തരവിൽ പറയുന്നു.

Related posts

മോഫിയ ഭർത്താവിന്റെ കരണത്തടിച്ചു, സിഐ ‌ കയർത്തു; ആത്മഹത്യ നീതി കിട്ടാതായപ്പോൾ’.

Aswathi Kottiyoor

വൈദ്യുതി സ്മാർട് മീറ്റർ: 3 മാസം സാവകാശം തേടി കേരളം

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox