27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിക്കും.അന്നേ ദിവസം ഉച്ചയ്ക്ക് 1.30 വരെ കടമുടക്കം ആയിരിക്കും.

Related posts

വ​നം​വ​കു​പ്പിന്‍റെ ഇരട്ടത്താപ്പ്

Aswathi Kottiyoor

ആ​ടു​ക​ള്‍ ച​ത്ത സം​ഭ​വം: പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്നു

Aswathi Kottiyoor

പാലത്തിൽ നിന്ന് വീണ് ആദിവാസി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox