30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ചക്രവാതച്ചുഴി; ഇടുക്കിയിലും പാലക്കാട്ടും മഞ്ഞ അലർട്ട്‌
Kerala

ചക്രവാതച്ചുഴി; ഇടുക്കിയിലും പാലക്കാട്ടും മഞ്ഞ അലർട്ട്‌

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്‌ ചൊവ്വവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനിയാഴ്‌ച ഇടുക്കി, പാലക്കാട്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മറ്റ്‌ ജില്ലകളിൽ നേരിയ മഴയുണ്ടാകും. കേരളം, – കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

Related posts

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor

500 ‘ലൈഫ്’ വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു

Aswathi Kottiyoor

പ്ലസ്‌വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും*

Aswathi Kottiyoor
WordPress Image Lightbox