26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി
Kelakam

സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി

മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി. നാനാനി പൊയിലിൽ സിഐടിയു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേളകത്ത് നടത്തിയ സമാപന പൊതുയോഗം ടി.വിജയൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.എം ജോർജ്, കെ പി ഷാജി, സന്തോഷ് പി.ജി, എൽദോ, കെ ജി ബാബുരാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Related posts

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം…

Aswathi Kottiyoor

ജനപ്രിയ സാശ്രയ സംഘം ; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor

*പ്രതിഷേധ ജ്വാല തീർത്ത് – കെ.സി.വൈ.എം*

Aswathi Kottiyoor
WordPress Image Lightbox