21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും
Kerala

മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും

ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ മു​പ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് അ​ടു​ത്ത​മാ​സം ആ​ദ്യം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം.

ഏ​പ്രി​ൽ ര​ണ്ടി​നു ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ന​ഫ്താ​ലി ബെ​ന്ന​റ്റ് നാ​ലു​ദി​വ​സം ഇ​ന്ത്യ​യി​ൽ തു​ട​രും. ഗ​വേ​ഷ​ണ​വും സാ​ങ്കേ​തി​ക​വി​ദ്യ​യും, സൈ​ബ​ർ സു​ര​ക്ഷ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ​മേ​ഖ​ല​ക​ളി​ൽ  സ​ഹ​ക​ര​ണ​മാ​ണു ല​ക്ഷ്യം.

Related posts

സ്ത്രീധന പീഢനം; പോലിസ് ശക്തമായ നടപടി സ്വീകരിക്കണം; പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

സഹകരണ സംഘം അഡ്മിനിസ്ട്രേറ്റർക്ക് അംഗങ്ങളെ പുറത്താക്കാം: ഹൈക്കോടതി.

Aswathi Kottiyoor

സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
WordPress Image Lightbox