24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മ​ഴ​ക്കാ​ലപൂ​ര്‍​വ ശു​ചീ​ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും
kannur

മ​ഴ​ക്കാ​ലപൂ​ര്‍​വ ശു​ചീ​ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും

ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ജി​ല്ലാ ശു​ചി​ത്വ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 23 ന് ​ജി​ല്ലാ ത​ല​ത്തി​ലും, 26 ന് ​ബ്ലോ​ക്ക് ത​ല​ത്തി​ലും 30 ന് ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. ഓ​ട​ക​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി സ​മൂ​ഹ​ത്തി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം.
ഉ​റ​വി​ട സം​സ്‌​കര​ണം നി​ല​വി​ല്‍ ന​ട​ക്കു​ന്ന മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. രോ​ഗ പ്ര​തി​രോ​ധം, പ​ക​ര്‍​ച്ച വ്യ​ധി രോ​ഗ പ്ര​തി​രോ​ധം, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ക, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ ശാ​ല​ക​ള്‍, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ത്തി​നു കീ​ഴി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ല്‍, ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ല്‍​ക​ല്‍, ശു​ചി​ത്വ സ​ക്വാ​ഡു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന പ​റ​മ്പു​ക​ള്‍ വൃ​ത്തി​യാ​ക്ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക, പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​എം. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

സ്‌കൂൾ വാഹനങ്ങൾ ഹാജരാക്കണം

Aswathi Kottiyoor

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം.

Aswathi Kottiyoor

കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് സമരം ഇന്നും തുടരും

Aswathi Kottiyoor
WordPress Image Lightbox