22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ‘സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തില്ല’, വൈദ്യുതി മന്ത്രി
Kerala

‘സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തില്ല’, വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് അറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വേനല്‍ കടുത്തതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. വേനലിനെ നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഡാമുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം അധികം വെള്ളം ഉണ്ട്. വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ ഗുണകരമാകും. ആറ് മുതല്‍ പത്ത് വരെയുള്ള സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

Related posts

ബഫര്‍സോണ്‍:റിവ്യുഹർജി കേരളത്തിലെ കർഷകർക്ക് മേൽ ഇടിത്തീയാകുമെന്ന് പ്രതിപക്ഷം,’തെറ്റിദ്ധരിപ്പിക്കരുത് ‘പി രാജീവ്

Aswathi Kottiyoor

ഗൾഫിലേക്ക് കപ്പൽ സർവീസ്; മന്ത്രിമാർ കേന്ദ്ര മന്ത്രിയെ കണ്ടു

Aswathi Kottiyoor

പടിയൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക്; ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ നടപടികൾ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox