24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു
Iritty

പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു

രണ്ടാംകടവ്: വാളത്തോട് പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു. പന്തലാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി (63) ആണ് മരിച്ചത്. വിറക്കിന് പോകുന്നതിനിടയിൽ സിസിലി ജോസഫ് പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ചികിത്സക്കിടെ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: ഷൈനി , ജോജോ, ടോജോ , സ്പ്തി, മരുമക്കൾ : ഷാജി തേക്കേൽ കരിക്കോട്ടക്കരി, റജീന നെടുമുണ്ട, സന്തോഷ് നെലമ്പൂർ സംസ്കാരം നാളെ 9 മണിക്ക് സെന്റ് ജോസഫ് രണ്ടാംകടവ് പള്ളി സെമിത്തേരിയിൽ

Related posts

വിയറ്റ്‌നാമിലെ വീടുകളിൽ വീണ്ടും മാവോയിസ്‌റ്റ് സംഘം എത്തി

Aswathi Kottiyoor

മലയോരത്ത്​ വർണരാജി തീർത്ത്​ ചെത്തിക്കൊടുവേലി

Aswathi Kottiyoor

വർണ്ണ കൂടാരം പദ്ധതി: നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox