25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൗൺസിലിങിന്‌ എത്തിയ പെൺകുട്ടിയോട്‌ ലൈംഗിക അതിക്രമം; പത്തനംതിട്ടയിൽ വൈദികൻ കസ്‌റ്റഡിയിൽ
Kerala

കൗൺസിലിങിന്‌ എത്തിയ പെൺകുട്ടിയോട്‌ ലൈംഗിക അതിക്രമം; പത്തനംതിട്ടയിൽ വൈദികൻ കസ്‌റ്റഡിയിൽ

പത്തനംതിട്ട. പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിങിന്‌ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്‌ ലൈംഗിക അതിക്രമം കാണിച്ച വൈദികന്‍ കസ്‌റ്റഡിയിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോണിനെ ആണ് പോക്സോ കേസിൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്‌.

പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. പുലർച്ചെ വീട്ടിൽ നിന്നാണ് വൈദികനെ പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോടായിരുന്നു വൈദികന്‍റെ അതിക്രമം.

Related posts

മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യടാങ്കിൽ വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു

Aswathi Kottiyoor

പ്ലസ്‌ വൺ: 7777 കുട്ടികൾക്കുകൂടി അലോട്ട്‌മെന്റായി

Aswathi Kottiyoor

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %

Aswathi Kottiyoor
WordPress Image Lightbox