24 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • കൊടുംവേനലിൽ കുടിനീരുമായി ഡി. വൈ. എഫ്. ഐ
Peravoor

കൊടുംവേനലിൽ കുടിനീരുമായി ഡി. വൈ. എഫ്. ഐ

മേഖല തലത്തിലും പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തി ഡി വൈ എഫ് ഐ. പേരാവൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മണത്തണ മേഖല കമ്മിറ്റി തെറ്റുവഴി വെയ്റ്റിഗ് ഷെൽട്ടറിൽ കുടിവെള്ള സംവിധാനം സ്ഥാപിച്ചു. ഇന്ന് വാർഡ്‌ മെമ്പർ റീന മനോഹരന് നൽകി ബ്ലോക്ക് സെക്രട്ടറി രഗിലാഷ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി എക്‌സികുട്ടീവ് അംഗം വിപിൻരാജ് തെറ്റുവഴി അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ ഏരിയ സെക്രട്ടറിആശ്രിത്, സജി തെറ്റുവഴി, പ്രകാശൻ തെറ്റുവഴി എന്നിവർ സംബന്ധിച്ചു.

Related posts

ഉരുൾപൊട്ടിയ പ്രദേശം ; ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും സഹഭാരവാദികളും സന്ദർശിച്ചു

Aswathi Kottiyoor

സെമിനാരി വില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം

Aswathi Kottiyoor

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐഎസ്എഫ് വൃക്ഷതൈകൾ വിതരണം ചെയ്തു…………

Aswathi Kottiyoor
WordPress Image Lightbox